---
title: "യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു."
english_title: "unit_convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178465/unit_convension"
published_at: "2024-01-21T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acf40315959_school-Recovered.jpg"
keywords: []
---

# യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.

> **Lead Summary:** ചട്ടുകപ്പാറ- നിർമ്മാണ തൊഴിലാളി യൂണിയൻ ചെറാട്ട് മൂല യൂനിറ്റ് കൺവെൻഷൻ ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ ഉൽഘാടനം ചെയതു. യൂനിറ്റ് പ്രസിഡണ്ട് കണ്ടോത്ത് പ്രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

ചട്ടുകപ്പാറ- നിർമ്മാണ തൊഴിലാളി യൂണിയൻ ചെറാട്ട് മൂല യൂനിറ്റ് കൺവെൻഷൻ ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ ഉൽഘാടനം ചെയതു. യൂനിറ്റ് പ്രസിഡണ്ട് കണ്ടോത്ത് പ്രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു.

വേശാല ഡിവിഷൻ സെക്രട്ടറി കെ.രാമചന്ദ്രൻ ,ഏറിയ കമ്മറ്റി അംഗം എ കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ബി.ദാമോദരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178465/unit_convension)