---
title: "തലശ്ശേരിയിൽ വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു"
english_title: "window-glasses-house-broken-thalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178441/window-glasses-house-broken-thalassery"
published_at: "2024-01-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acd63d90aab_school.jpg"
keywords: []
---

# തലശ്ശേരിയിൽ വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു

> **Lead Summary:** തലശ്ശേരി: വാക്കുതർക്കത്തിനുപിറകെ വീടിന്റെ ജനൽഗ്ലാസ് അടിച്ചുതകർത്തു. തലശ്ശേരിക്കടുത്ത് ഇല്ലത്ത് താഴെ ഹരിപ്രസാദിന്റെ വാൽസല്യ ഹൗസിൻ്റെ ജനൽഗ്ലാസാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർത്തത്.

## Article Content

തലശ്ശേരി: വാക്കുതർക്കത്തിനുപിറകെ വീടിന്റെ ജനൽഗ്ലാസ് അടിച്ചുതകർത്തു. തലശ്ശേരിക്കടുത്ത് ഇല്ലത്ത് താഴെ ഹരിപ്രസാദിന്റെ വാൽസല്യ ഹൗസിൻ്റെ ജനൽഗ്ലാസാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർത്തത്.

റെനിൽ എന്നയാളാണ് അക്രമത്തിന് പിറകിൽ. ഇന്നലെ ഇരുവരും വാക്കുതർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ വിരോധമാണ് അക്രമത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178441/window-glasses-house-broken-thalassery)