---
title: "DYFl വേശാല മേഖലാ കമ്മറ്റി പാട്ട് വണ്ടി സംഘടിപ്പിച്ചു."
english_title: "dyfi pattuvandi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178192/dyfi-pattuvandi"
published_at: "2024-01-20T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab703a6f8b3_school-Recovered.jpg"
keywords: []
---

# DYFl വേശാല മേഖലാ കമ്മറ്റി പാട്ട് വണ്ടി സംഘടിപ്പിച്ചു.

> **Lead Summary:** > ചട്ടുകപ്പാറ- ഇനിയും സഹിക്കണോ കേന്ദ്ര അവഗണന " റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ DYFl ഒരുക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം.

## Article Content

> ചട്ടുകപ്പാറ- ഇനിയും സഹിക്കണോ കേന്ദ്ര അവഗണന " റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ DYFl ഒരുക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം.

വേശാല മേഖലാ കമ്മറ്റി പാട്ട് വണ്ടി സംഘടിപ്പിച്ചു.ചട്ടുകപ്പാറ ഹൈസ്കൂൾ ജംഗ്ഷനിൽ DYFl മയ്യിൽ ബ്ലോക്ക് മുൻ ട്രഷറർ കെ. പ്രിയേഷ് കുമാർ ഉൽഘാടനം ചെയതു. പി.പി.പ്രസീത അദ്ധ്യക്ഷത വഹിച്ചു.എം.പി.വിശാഖ് സ്വാഗതം പറഞ്ഞു. വേശാല മേഖലാ സെക്രട്ടറി നിജിലേഷ് പറമ്പൻ, പ്രസിഡണ്ട് പി.ഷിജു എന്നിവർ നേതൃത്വം നൽകി. മേഖലാ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. പാട്ട് വണ്ടി ചെറാട്ട് മൂലയിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178192/dyfi-pattuvandi)