---
title: "നിര്യാതനായി"
english_title: "k_balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/178187/k_balakrishnan"
published_at: "2024-01-20T12:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab6d01bc530_school-Recovered.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** കണ്ണപുരം കയറ്റീൽ ശ്രീ എൻ കെ ബാലകൃഷ്ണൻ(റിട്ടയേർഡ് BSNL )നിര്യാതനായി.

## Article Content

കണ്ണപുരം കയറ്റീൽ ശ്രീ എൻ കെ ബാലകൃഷ്ണൻ(റിട്ടയേർഡ് BSNL )നിര്യാതനായി.

ഭാര്യ വിജയ മക്കൾ അഞ്ചന, ധ്രുവൻ . മരുമകൻ മനു കുറുമാത്തൂർ . സഹോദരങ്ങൾ നാരായണി.രാജൻ കെ (റിട്ടയേർഡ് PWD), തങ്കമണി, ശശി, വിജയകുമാരി, സംസ്കാരം ഇന്ന് (20/01/2024 ശനി ) 1 മണിക്ക് പാടിയിൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/178187/k_balakrishnan)