---
title: "നിര്യാതനായി"
english_title: "hakeem"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177929/hakeem"
published_at: "2024-01-19T12:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa17d96efa8_school.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** മാങ്കടവ് കല്ലൂരി പൂവങ്കുളം പി കെ ഹഖീം നിര്യാതനായി. പരേതരായ കെ പി യൂസഫ് മമ്മു, പി കെ ആസ്യ എന്നിവരുടെ മകനാണ് മരണപെട്ട ഹക്കീം.

## Article Content

മാങ്കടവ് കല്ലൂരി പൂവങ്കുളം പി കെ ഹഖീം നിര്യാതനായി. പരേതരായ കെ പി യൂസഫ് മമ്മു, പി കെ ആസ്യ എന്നിവരുടെ മകനാണ് മരണപെട്ട ഹക്കീം.

ഭാര്യ: ആയിഷ മക്കള്‍: ഫാത്തിമ,ഫയാസ് സഹോദരങ്ങള്‍: സാറ, മുത്തലിബ്, ആലി കുട്ടി, റസ്ഥാബി. ഖബറടക്കം 19.01.2024 വെള്ളി രാവിലെ 11മണിക്ക് മാങ്കടവ് മന്ന ഖബര്‍സ്ഥാനില്‍

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177929/hakeem)