---
title: "രവീന്ദ്രന്‍(63)നിര്യാതനായി."
english_title: "raveendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177794/raveendran"
published_at: "2024-01-18T19:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a934ebe3096_school.jpg"
keywords: []
---

# രവീന്ദ്രന്‍(63)നിര്യാതനായി.

> **Lead Summary:** തളിപ്പറമ്പ്: തൃച്ചംബരം മംഗള റോഡിലെ റിട്ട.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പൂക്കൂളങ്ങര രവീന്ദ്രന്‍ നിര്യാതനായി.

## Article Content

തളിപ്പറമ്പ്: തൃച്ചംബരം മംഗള റോഡിലെ റിട്ട.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പൂക്കൂളങ്ങര രവീന്ദ്രന്‍ നിര്യാതനായി.

ഭാര്യ കാര്‍ത്ത്യായനി ( കുഞ്ഞിമംഗലം).മകള്‍: പ്രിയ.സഹോദരങ്ങള്‍: മാധവി (കണ്ണപുരം) ബാബു, ജയദേവന്‍,

പരേതനായ ബാലകൃഷ്ണന്‍.സംസ്‌കാരം 19-1-24 (നാളെ, വെള്ളി) രാവിലെ 9 മണിക്ക് പട്ടപ്പാറ സമുദായ( ശാന്തിവനം)ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177794/raveendran)