---
title: "മെഗാ സെമിനാർ സംഘടിപ്പിച്ചു "
english_title: "Mega seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177553/mega-seminar"
published_at: "2024-01-17T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a809563a3c7_IMG-20240117-WA0260.jpg"
keywords: []
---

# മെഗാ സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** പഴയങ്ങാടി:കെ എസ് ടി എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ചരിത്രത്തിന് കാവൽ നിൽക്കേണ്ട കാലം ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മെഗാ സെമിനാർ പഴയങ്ങാടിയിൽ സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

പഴയങ്ങാടി:കെ എസ് ടി എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ചരിത്രത്തിന് കാവൽ നിൽക്കേണ്ട കാലം ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മെഗാ സെമിനാർ പഴയങ്ങാടിയിൽ സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു.

വി വിനോദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ രാഘവൻ, കെ പത്മനാഭൻ, എ കെ ബീന, കെ ശശീന്ദ്രൻ, കെ രഞ്ജിത്ത്, കെ പ്രകാശൻ ,വി വി വിനോദ് തുടങ്ങിയവർ സംസാരിച്ചു. കെ അജയൻ സ്വാഗതവും, വിവി പ്രദീപൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177553/mega-seminar)