---
title: "കണ്ണൂരില്‍ കടയുടെ ചുമര് തുരന്ന് കവർച്ച: ഒന്നര ലക്ഷത്തിലധികം രൂപ മോഷണം പോയി"
english_title: " Robbery by digging through shop wall in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177521/robbery-by-digging-through-shop-wall-in-kannur"
published_at: "2024-01-17T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7eb07e183b_news-card.jpg"
keywords: []
---

# കണ്ണൂരില്‍ കടയുടെ ചുമര് തുരന്ന് കവർച്ച: ഒന്നര ലക്ഷത്തിലധികം രൂപ മോഷണം പോയി

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ കടയുടെ ചുമര് തുരന്ന് കവർച്ച: ഒന്നര ലക്ഷത്തിലധികം രൂപ മോഷണം പോയി ഫോര്‍ട്ട് റോഡിലെ ദി കേന്നനൂര്‍ ഡ്രഗ് സെന്ററിലാണ് മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ച 15,4000 രൂപ കളവ് പോയി. രാവിലെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് മോഷണം മനസ്സിലായത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ടൗണ്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ കടയുടെ ചുമര് തുരന്ന് കവർച്ച: ഒന്നര ലക്ഷത്തിലധികം രൂപ മോഷണം പോയി ഫോര്‍ട്ട് റോഡിലെ ദി കേന്നനൂര്‍ ഡ്രഗ് സെന്ററിലാണ് മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ച 15,4000 രൂപ കളവ് പോയി. രാവിലെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് മോഷണം മനസ്സിലായത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ടൗണ്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177521/robbery-by-digging-through-shop-wall-in-kannur)