---
title: "ബൈക്കില്‍ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി ആസ്സാം സ്വദേശി പിടിയില്‍"
english_title: "arrested with 54 bottles of liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17741/arrested-with-54-bottles-of-liquor"
published_at: "2021-12-25T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6c45ff35a1_madhyam.jpg"
keywords: []
---

# ബൈക്കില്‍ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി ആസ്സാം സ്വദേശി പിടിയില്‍

> **Lead Summary:** ബൈക്കില്‍ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി ആസ്സാം സ്വദേശി പിടിയില്‍.

## Article Content

ബൈക്കില്‍ കടത്തുകയായിരുന്ന 54 കുപ്പി മദ്യവുമായി ആസ്സാം സ്വദേശി പിടിയില്‍.

ഉത്തരമേഘലാ ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ കൂനം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ KL 13 AA677 ബൈക്കില്‍ കടത്തുകയായിരുന്ന 54 കുപ്പി മദ്യം (27 ലിറ്റര്‍ മാഹി മദ്യം ) പിടികൂടിയത്.

പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫ് സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനേഷ് ടി.വി വിനീത് 'ഷൈജു എന്നിവര്‍ പരിശോനയില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17741/arrested-with-54-bottles-of-liquor)