---
title: "കെ. പി. അബ്ദുൽസലാം അന്തരിച്ചു"
english_title: "k p abdulsalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177402/k-p-abdulsalam"
published_at: "2024-01-17T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7893a2f294_Untitled-2-web.jpg"
keywords: []
---

# കെ. പി. അബ്ദുൽസലാം അന്തരിച്ചു

> **Lead Summary:** ചെറുകുന്ന് സ്വദേശിയും ചക്കരക്കല്ലിലെ ഡോക്ടർ കെ.പി.അബ്ദുൽ ഗഫൂറിൻ്റെ സഹോദരനുമായ.കെ.പി.അബ്ദുൽ സലാം കണ്ണൂർ ബസ്സ്റ്റാൻ്റ്ടുത്ത് വെച്ച് ഇന്നലെയുണ്ടായ വാഹന പടകത്തിൽ മരണപ്പെട്ടു.

## Article Content

ചെറുകുന്ന് സ്വദേശിയും ചക്കരക്കല്ലിലെ ഡോക്ടർ കെ.പി.അബ്ദുൽ ഗഫൂറിൻ്റെ സഹോദരനുമായ.കെ.പി.അബ്ദുൽ സലാം കണ്ണൂർ ബസ്സ്റ്റാൻ്റ്ടുത്ത് വെച്ച് ഇന്നലെയുണ്ടായ വാഹന പടകത്തിൽ മരണപ്പെട്ടു.

ചെറുകുന്ന് ടൗണിലെ ആദ്യ കാല വ്യാപാരിയായിരുന്ന ഹാജി പി.വി. മുഹമ്മദ് കുഞ്ഞിയുടെ മകനാണ്.ഭാര്യ: റഹമത്ത്. മക്കൾ: സുഫൈറ,സൽമ,സബിദ . മരുമക്കൾ: ഷാഹുൽ, അമീർ, ഫസൽ, റഹ്മാൻ.  മറ്റ് സഹോദരങ്ങൾ: കെ.പി കലാം, സത്താർ, അബ്ദുൽ നാസർ, ലത്തീഫ്, ആയിശ. ഹഫ്സത്ത്. മാരിയത്ത്, ജുവൈരിയ്യത്ത് പോലീസ് നടപടിക്ക് ശേഷം കണ്ണൂർ സി എച്ച് സെൻ്ററിൽ നിന്ന് മയ്യത്ത് പരിപാലനം കഴിഞ്ഞ് രാത്രിയോടെ ചെറുകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ മറവ് ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177402/k-p-abdulsalam)