---
title: "കോണത്ത് രവീന്ദ്രൻ നിര്യാതനായി "
english_title: "konath raveendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177325/konath-raveendran"
published_at: "2024-01-17T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7546da6c23_Untitled-2-web.jpg"
keywords: []
---

# കോണത്ത് രവീന്ദ്രൻ നിര്യാതനായി 

> **Lead Summary:** കല്ല്യാശ്ശേരി സി ആർ സിക്ക്‌ സമീപത്തെ കോണത്ത് രവീന്ദ്രൻ നിര്യാതനായി .ഭാര്യ: ചാപ്പയിൽ വിമല,മക്കൾ: ഷൈനി,ഷാജി (മസ്കറ്റ് ).മരുമക്കൾ: അനിൽ കുമാർ (കൈരളി ചാനൽ )സഹോദരങ്ങൾ വിജയൻ,കമല, പരേതനായ ചന്ദ്രൻ.ഭൗതിക ശരീരം12 മണിക്ക് പരിയാരം മെഡിക്കൽ കോളേജിനു വിട്ടുനൽകും

## Article Content

കല്ല്യാശ്ശേരി സി ആർ സിക്ക്‌ സമീപത്തെ കോണത്ത് രവീന്ദ്രൻ നിര്യാതനായി .ഭാര്യ: ചാപ്പയിൽ വിമല,മക്കൾ: ഷൈനി,ഷാജി (മസ്കറ്റ് ).മരുമക്കൾ: അനിൽ കുമാർ (കൈരളി ചാനൽ )സഹോദരങ്ങൾ വിജയൻ,കമല, പരേതനായ ചന്ദ്രൻ.ഭൗതിക ശരീരം12 മണിക്ക് പരിയാരം മെഡിക്കൽ കോളേജിനു വിട്ടുനൽകും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177325/konath-raveendran)