---
title: "നിര്യാതനായി"
english_title: "aravindakshan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177321/aravindakshan-nambiar"
published_at: "2024-01-17T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a74fff6df85_Untitled-2-web.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** ഇരിണാവ് പോസ്‌റ്റോഫീസിന് സമീപത്തെ പ്രഭാവില്ലയിൽ താമസിക്കുന്ന വിമുക്തഭടനും റിട്ട. ബാങ്ക് ജീവനക്കാരനുമായ എം.വി. അരവിന്ദാക്ഷൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: പോത്തേര വീട്ടിൽ പ്രഭാവതി. മക്കൾ: പി.വി. നിഷ, പി.വി. മനോജ് കുമാർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ഇരിണാവ് സമുദായ ശ്മശാനത്തിൽ.

## Article Content

ഇരിണാവ് പോസ്‌റ്റോഫീസിന് സമീപത്തെ പ്രഭാവില്ലയിൽ താമസിക്കുന്ന വിമുക്തഭടനും റിട്ട. ബാങ്ക് ജീവനക്കാരനുമായ എം.വി. അരവിന്ദാക്ഷൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: പോത്തേര വീട്ടിൽ പ്രഭാവതി. മക്കൾ: പി.വി. നിഷ, പി.വി. മനോജ് കുമാർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ഇരിണാവ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177321/aravindakshan-nambiar)