---
title: "ഉത്തരമലബാറിലെ യക്ഷിക്കാവ് എന്നറിയപ്പെടുന്നശ്രീ താരാപുരം ശ്രീ ദുർഗാംബിക ക്ഷേത്രത്തിൽ മകരപ്പൊങ്കാലയിട്ടു"
english_title: "Makara Pongala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177280/makara-pongala"
published_at: "2024-01-16T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6ae6c83c07_news-card.jpg"
keywords: []
---

# ഉത്തരമലബാറിലെ യക്ഷിക്കാവ് എന്നറിയപ്പെടുന്നശ്രീ താരാപുരം ശ്രീ ദുർഗാംബിക ക്ഷേത്രത്തിൽ മകരപ്പൊങ്കാലയിട്ടു

> **Lead Summary:** **പഴയങ്ങാടി: **ഉത്തരമലബാറിലെ യക്ഷിക്കാവ് എന്നറിയപ്പെടുന്നശ്രീ താരാപുരം ശ്രീ ദുർഗാംബിക ക്ഷേത്രത്തിൽ മകരപ്പൊങ്കാലയിട്ടു. ഇരുന്നൂറോളം സ്ത്രീകൾ ദേവിക്ക് പൊങ്കാല ചാർത്തി. വർഷംതോറും മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് പൊങ്കാലയിടൽ . ക്ഷേത്രം ശാന്തി ഹരി മുഖ്യകാർമികത്വം വഹിച്ചു. .പ്രധാന പൊങ്കാല അടുപ്പിൽ നിന്നും അഗ്നി പകർന്നു നൽകി.

## Article Content

**പഴയങ്ങാടി: **ഉത്തരമലബാറിലെ യക്ഷിക്കാവ് എന്നറിയപ്പെടുന്നശ്രീ താരാപുരം ശ്രീ ദുർഗാംബിക ക്ഷേത്രത്തിൽ മകരപ്പൊങ്കാലയിട്ടു. ഇരുന്നൂറോളം സ്ത്രീകൾ ദേവിക്ക് പൊങ്കാല ചാർത്തി. വർഷംതോറും മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് പൊങ്കാലയിടൽ . ക്ഷേത്രം ശാന്തി ഹരി മുഖ്യകാർമികത്വം വഹിച്ചു. .പ്രധാന പൊങ്കാല അടുപ്പിൽ നിന്നും അഗ്നി പകർന്നു നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177280/makara-pongala)