---
title: "പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "A plus one student was found hanging inside the house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177233/a-plus-one-student-was-found-hanging-inside-the-house"
published_at: "2024-01-16T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a683f261475_Untitled-2-web.jpg"
keywords: []
---

# പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പെരിങ്ങോം:** പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ചൂരലിലെ പുഴക്കല്‍ മുസ്തഫ-റഷീദ ദമ്പതികളുടെ മകന്‍ മുസഫിര്‍ആണ് മരിച്ചത്. സഹോദരന്‍: മുബഷീര്‍. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

## Article Content

**പെരിങ്ങോം:** പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ചൂരലിലെ പുഴക്കല്‍ മുസ്തഫ-റഷീദ ദമ്പതികളുടെ മകന്‍ മുസഫിര്‍ആണ് മരിച്ചത്. സഹോദരന്‍: മുബഷീര്‍. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177233/a-plus-one-student-was-found-hanging-inside-the-house)