---
title: "കേന്ദ്ര-സംസ്ഥാന ഫാസിസ്റ്റ് സർകാറുകൾക്ക് എതിെരെയുള്ള കേരളം കണ്ട ഏററവും വലിയ ജനമുന്നേറ്റമാകും സമരാഗ്നി; എൻ. സുബ്രഹ്മണ്യൻ"
english_title: "n subramanyan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177160/n-subramanyan"
published_at: "2024-01-16T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6386b513c9_news-card.jpg"
keywords: []
---

# കേന്ദ്ര-സംസ്ഥാന ഫാസിസ്റ്റ് സർകാറുകൾക്ക് എതിെരെയുള്ള കേരളം കണ്ട ഏററവും വലിയ ജനമുന്നേറ്റമാകും സമരാഗ്നി; എൻ. സുബ്രഹ്മണ്യൻ

> **Lead Summary:** ജന ജീവിതത്തെയും നാടിനെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന ഫാസിസ്റ്റ് സർകാറുകൾക്ക് എതിെരെയുള്ള കേരളം കണ്ട ഏററവും വലിയ ജനമുന്നേറ്റമാകും സമരാഗ്നി എന്ന് കെ.പി.സി.സി. ജനറൽ സിക്രട്ടറി എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. ഫെബ്രവരി 9 ന് കാസറഗോഡ് നിന്നാരംഭിക്കുന്ന സമരാഗ്നി യുടെ തൃക്കരിപ്പൂർ ബ്ലോക്ക് സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

ജന ജീവിതത്തെയും നാടിനെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന ഫാസിസ്റ്റ് സർകാറുകൾക്ക് എതിെരെയുള്ള കേരളം കണ്ട ഏററവും വലിയ ജനമുന്നേറ്റമാകും സമരാഗ്നി എന്ന് കെ.പി.സി.സി. ജനറൽ സിക്രട്ടറി എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. ഫെബ്രവരി 9 ന് കാസറഗോഡ് നിന്നാരംഭിക്കുന്ന സമരാഗ്നി യുടെ തൃക്കരിപ്പൂർ ബ്ലോക്ക് സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡണ്ട് കെ.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി. ജനറൽ സിക്രട്ടറി അഡ്വ: സോണിസ ബാസ്റ്റ്യൻ, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ കെ.പി.സി.സി. മെമ്പർമാരായ ഹക്കീം കുന്നിൽ എം അസിനാർ, കെ. നീലകണ്ഠൻ, കെ.വി.ഗംഗാധരൻ ,ഡി സി സി. ഭാരവാഹികളയായ അഡ്വ.കെ.കെ.രാജേന്ദ്രൻ ,കെ.പി പ്രകാശൻ , മാമുനി വിജയൻ, പി.വി.സുരേഷ്, എന്നിവർ പ്രസംഗിച്ചു സി.ദാമോദരൻ സ്വാഗവും മാമുനി സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177160/n-subramanyan)