---
title: "ബസ് ഇലക്ട്രിക് പോസിറ്റിലിടിച്ച് ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177029/accident"
published_at: "2024-01-15T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a568e33795f_accident.jpg"
keywords: []
---

# ബസ് ഇലക്ട്രിക് പോസിറ്റിലിടിച്ച് ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു

> **Lead Summary:** സുൽത്താൻ ബത്തേരി : ബസ് ഇലക്ട്രിക് പോസിറ്റിലിടിച്ച് ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് വയനാട് അതിർത്തിയായ അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ നാഗരാജ് [49], ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ ബാലാജി [51] യും വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

## Article Content

സുൽത്താൻ ബത്തേരി : ബസ് ഇലക്ട്രിക് പോസിറ്റിലിടിച്ച് ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് വയനാട് അതിർത്തിയായ അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ നാഗരാജ് [49], ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ ബാലാജി [51] യും വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

അയ്യൻകൊല്ലിക്കടുത്ത് മഴുവൻ ചേരംപാടിയിലാണ് സംഭവം. ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177029/accident)