---
title: "പഴയങ്ങാടി പടമടക്കി തമ്പുരാട്ടി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കളിയാട്ടം മേൽപ്പിക്കൽ ചടങ്ങ്  നടന്നു"
english_title: "temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/177007/temple"
published_at: "2024-01-15T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55b0434af9_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടി പടമടക്കി തമ്പുരാട്ടി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കളിയാട്ടം മേൽപ്പിക്കൽ ചടങ്ങ്  നടന്നു

> **Lead Summary:** **പഴയങ്ങാടി : **ഫെബ്രുവരി 3, 4 തീയതികളിൽ നടക്കുന്ന പഴയങ്ങാടി പടമടക്കി തമ്പുരാട്ടി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കളിയാട്ടം മേൽപ്പിക്കൽ ചടങ്ങ് ക്ഷേത്രാങ്കണത്തിൽ നടന്നു. രക്ഷാധികാരി ടി പത്മനാഭൻ കോലധാരി ചെറുകുന്നിലെ തച്ചൻ പവിത്രനെ ഏൽപ്പിക്കുന്നു. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

## Article Content

**പഴയങ്ങാടി : **ഫെബ്രുവരി 3, 4 തീയതികളിൽ നടക്കുന്ന പഴയങ്ങാടി പടമടക്കി തമ്പുരാട്ടി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കളിയാട്ടം മേൽപ്പിക്കൽ ചടങ്ങ് ക്ഷേത്രാങ്കണത്തിൽ നടന്നു. രക്ഷാധികാരി ടി പത്മനാഭൻ കോലധാരി ചെറുകുന്നിലെ തച്ചൻ പവിത്രനെ ഏൽപ്പിക്കുന്നു. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/177007/temple)