---
title: "തമ്പിലൻ ചന്ദ്രൻ നിര്യാതനായി"
english_title: " Thambilan Chandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176914/thambilan-chandran"
published_at: "2024-01-15T13:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4eb82de112_Untitled-2-web.jpg"
keywords: []
---

# തമ്പിലൻ ചന്ദ്രൻ നിര്യാതനായി

> **Lead Summary:** പാറക്കാടി കീയച്ചാലിൽ താമസക്കാരനായ പന്നിയൂർ പള്ളിവയൽ സ്വദേശി തമ്പിലൻ ചന്ദ്രൻ നിര്യാതനായി. പിതാവ് പരേതനായ പൊക്കൻ, മാതാവ് വെള്ളച്ചി. ശ്രീജ (കേരള ഗ്രാമീൺ ബാങ്ക്, ചെങ്ങളായി) യാണ് ഭാര്യ.

## Article Content

പാറക്കാടി കീയച്ചാലിൽ താമസക്കാരനായ പന്നിയൂർ പള്ളിവയൽ സ്വദേശി തമ്പിലൻ ചന്ദ്രൻ നിര്യാതനായി. പിതാവ് പരേതനായ പൊക്കൻ, മാതാവ് വെള്ളച്ചി. ശ്രീജ (കേരള ഗ്രാമീൺ ബാങ്ക്, ചെങ്ങളായി) യാണ് ഭാര്യ.

മക്കൾ; ശ്രീരാഗ് (കെൽട്രോൺ, ധർമ്മശാല), ശ്രീഷ ( പ്ലസ് ടു വിദ്യാർത്ഥി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊയ്യം) സഹോദരങ്ങൾ : പത്മനാഭൻ, നാരായണൻ, കാർത്ത്യായനി, കമല, ശാരദ പരേതയായ വിമല.

ഭൗതീകശരീരം ഇന്ന് (ജനുവരി 15) ഉച്ചയ്ക്ക് 1 മണിക്ക് ശേഷം കീയച്ചാലിലെ വീട്ടിൽ എത്തിക്കും. സംസ്കാരം വൈകുന്നേരം 4 മണിക്ക് തവറൂൽ കാനായി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176914/thambilan-chandran)