---
title: "കണ്ണൂർ ഡിവിഷൻതല ഭവന നിർമ്മാണ വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു"
english_title: "Adalat organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176911/adalat-organized"
published_at: "2024-01-15T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4ea6239149_news-card.jpg"
keywords: []
---

# കണ്ണൂർ ഡിവിഷൻതല ഭവന നിർമ്മാണ വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

> **Lead Summary:** കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ ഭവന നിർമ്മാണ വായ്പ കുടിശ്ശിക നിവാരണ ആദാലത്തിൻ്റെ കണ്ണൂർ ഡിവിഷൻ തല ഉദ്ഘാടനം കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു . ബോർഡ് അഡീഷണൽ സെക്രട്ടറി ബാബു കെ അദ്ധ്യക്ഷനായി സുരേഷ് പി ടി, മനോഹരർ സി എ എന്നിവർ സംസാരിച്ചു.

## Article Content

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ ഭവന നിർമ്മാണ വായ്പ കുടിശ്ശിക നിവാരണ ആദാലത്തിൻ്റെ കണ്ണൂർ ഡിവിഷൻ തല ഉദ്ഘാടനം കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു . ബോർഡ് അഡീഷണൽ സെക്രട്ടറി ബാബു കെ അദ്ധ്യക്ഷനായി സുരേഷ് പി ടി, മനോഹരർ സി എ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176911/adalat-organized)