---
title: "ഐ ആർ പി സിക്ക്‌ ധനസഹായം നൽകി"
english_title: "Funding provided to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176834/funding-provided-to-irpc"
published_at: "2024-01-15T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4bb82a0142_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# ഐ ആർ പി സിക്ക്‌ ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ:** കാവുംചാലിലെ ഗോവിന്ദമാരാരുടെ ഭാര്യ എ.വി.ഇന്ദിരാ ഭായിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ഐ ആർ പി സിക്ക്‌ ധനസഹായം നൽകി തുക ഐ ആർ പി സി ജില്ലാ ഗവേർണിങ് ബോർഡ് ചെയർമാൻ എം.പ്രകാശൻ മാസ്റ്റർ ഏറ്റുവാങ്ങി.

## Article Content

**മാണിയൂർ:** കാവുംചാലിലെ ഗോവിന്ദമാരാരുടെ ഭാര്യ എ.വി.ഇന്ദിരാ ഭായിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ഐ ആർ പി സിക്ക്‌ ധനസഹായം നൽകി തുക ഐ ആർ പി സി ജില്ലാ ഗവേർണിങ് ബോർഡ് ചെയർമാൻ എം.പ്രകാശൻ മാസ്റ്റർ ഏറ്റുവാങ്ങി.

ചടങ്ങിൽ CPI(M) മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ,വാർഡ് മെമ്പർ പി.പ്രസീത,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.രാജൻ പി.ഗംഗാധരൻ, കെ.ബാലകൃഷ്ണൻ, കാവുംചാൽ ബ്രാഞ്ച് സെക്രട്ടറി ടി.വി.രഞ്ജിത്ത്, ബ്രാഞ്ച് മെമ്പർ ആർ.ബാബു ഐ ആർ പി സി മാണിയൂർ ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ജനാർദ്ദനൻ,ലോക്കൽ ഗ്രൂപ്പ് അംഗം ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176834/funding-provided-to-irpc)