---
title: "മാട്ടൂൽ അരിയിൽ ചാൽ പുലയൻ സമുദായ സംഘം കെട്ടിടം അയ്യങ്കാളി മന്ദിരം ഉത്ഘാടനം ചെയ്തു"
english_title: "ayyankali mandiram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176817/ayyankali-mandiram"
published_at: "2024-01-15T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4a19c23182_news-card.jpg"
keywords: []
---

# മാട്ടൂൽ അരിയിൽ ചാൽ പുലയൻ സമുദായ സംഘം കെട്ടിടം അയ്യങ്കാളി മന്ദിരം ഉത്ഘാടനം ചെയ്തു

> **Lead Summary:** മാട്ടൂൽ അരിയിൽ ചാൽ പുലയൻ സമുദായ സംഘം കെട്ടിടം അയ്യങ്കാളി മന്ദിരം ഫ്ളേവേഴ്സ് ചാനൽ ടോപ് സിംഗർ ഫെയിം ശ്രീഹരിപ്രദീപ് ഉദ്ഘാടനം ചെയ്തു. അംബേദ്ക്കർ ഗ്രന്ഥാലയം ഡോ: അനൂപ് ഉദ്ഘാടനം ചെയ്തു.

## Article Content

മാട്ടൂൽ അരിയിൽ ചാൽ പുലയൻ സമുദായ സംഘം കെട്ടിടം അയ്യങ്കാളി മന്ദിരം ഫ്ളേവേഴ്സ് ചാനൽ ടോപ് സിംഗർ ഫെയിം ശ്രീഹരിപ്രദീപ് ഉദ്ഘാടനം ചെയ്തു. അംബേദ്ക്കർ ഗ്രന്ഥാലയം ഡോ: അനൂപ് ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക സമ്മേളനം മാട്ടൂൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് ടിനാരായണൻ അധ്യക്ഷനായി. ടി കണ്ണൻ ഉപഹാര സമർപ്പണം നടത്തി. അഭിലാഷ് പി ,അജിത്ത് മാട്ടൂൽ വിജേഷ് മാട്ടൂൽ, ടിജയൻ, ഫാദർ ലിജോ ജോൺ, അബ്ദുൽ ജലീൽ മടക്കര ,കെ കെ രാജീവൻ വിലാസിനി പ്രസാദ്, പ്രകാശൻ എം , പി രാജീവൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്നക്ഷത്ര ടീമിന്റെ കൈകൊട്ടിക്കളിയും, വിവിധ കലാപരിപാടികൾ ഗ്രാമോത്സവംനടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176817/ayyankali-mandiram)