---
title: "കെഎസ്ടിഎ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല വിജയോത്സവം മാടായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു"
english_title: "KSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176765/ksta"
published_at: "2024-01-14T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3f10278d83_news-card.jpg"
keywords: []
---

# കെഎസ്ടിഎ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല വിജയോത്സവം മാടായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

> **Lead Summary:** വിദ്യാലയ മികവിന് പിന്തുണയുമായി കെ എസ്സ് ടി എ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല വിജയോത്സവം മാടായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പി മനോജ് അധ്യക്ഷത വഹിച്ചു .

## Article Content

വിദ്യാലയ മികവിന് പിന്തുണയുമായി കെ എസ്സ് ടി എ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല വിജയോത്സവം മാടായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പി മനോജ് അധ്യക്ഷത വഹിച്ചു .

കെ. ശശീന്ദ്രൻ , കെ.സി. മഹേഷ്.കെ രഞ്ജിത്ത്. പി.വി.സുരേന്ദ്രൻ ,കെ. മനോജ് കുമാർ.സി.വി. സുരേഷ് ബാബു,യു. സജിത്ത് കുമാർ , കെ. അജയൻ, ഇ.വി. സന്തോഷ് കുമാർ. എ രാജൻ,പി.വി. പ്രസാദ്, കെ.കെ. സുരേഷ്, പി.വി.പ്രദീപൻ. കെ.വി. സജിത്ത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176765/ksta)