---
title: "മാടായിപ്പാറ- ഐ ടി ഐ -വെങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്രം -കീയ്യച്ചാൽ റോഡ് നവീകരണ പ്രവൃത്തി  എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. "
english_title: "vijin_mla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176754/vijin_mla"
published_at: "2024-01-14T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3e2cae81d6_school.jpg"
keywords: []
---

# മാടായിപ്പാറ- ഐ ടി ഐ -വെങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്രം -കീയ്യച്ചാൽ റോഡ് നവീകരണ പ്രവൃത്തി  എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. 

> **Lead Summary:** മാടായിപ്പാറ- ഐ ടി ഐ -വെങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്രം -കീയ്യച്ചാൽ റോഡ് നവീകരണ പ്രവൃത്തി വെങ്ങര മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

മാടായിപ്പാറ- ഐ ടി ഐ -വെങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്രം -കീയ്യച്ചാൽ റോഡ് നവീകരണ പ്രവൃത്തി വെങ്ങര മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

റോഡ് നവീകരണത്തിന് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപയാണ് അനുവദിച്ചത്.

റോഡ് നവീകരണം പൂർത്തിയാകുന്നതോടെ വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന് എത്തി ചേരുന്നവർക്ക് പ്രയോജനകരമാവും. ടി വി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ടി വി സുഭഗൻ മാസ്റ്റർ സ്വാഗതം പറഞ്ഞു മെമ്പർ പി ജനാർദ്ദനൻ കെ പത്മനാഭൻ, വി വിനോദ്, എം രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176754/vijin_mla)