---
title: "നിഖിലിന്റെയും നമിതയുടെയും വിവാഹദിനത്തിൽ ഐആർപിസിക്ക് സംഭാവന നൽകി"
english_title: "Donation to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176697/donation-to-irpc"
published_at: "2024-01-14T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3868972efd_news-card.jpg"
keywords: []
---

# നിഖിലിന്റെയും നമിതയുടെയും വിവാഹദിനത്തിൽ ഐആർപിസിക്ക് സംഭാവന നൽകി

> **Lead Summary:** **ചട്ടുകപ്പാറ:** ചെറാട്ടുമൂലയിലെ കണിയാരത്ത് മനോഹരന്റേയും ലേഖയുടേയും മകൻ നിഖിലി ന്റെയും നമിതയുടെയും വിവാഹ ദിനത്തിൽ IRPC ക്ക് സംഭാവന നൽകി. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.നാണു തുക ഏറ്റുവാങ്ങി. CPI വേശാല LC സെക്രട്ടറി കെ. പ്രിയേഷ് കുമാർ,LC അംഗം കെ.വി പ്രതീഷ് വാർഡ് മെമ്പർ പി.ശ്രീധരൻ,ചെറാട്ടുമൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, ബ്രാഞ്ച് മെമ്പർ എ.സുകേഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ:** ചെറാട്ടുമൂലയിലെ കണിയാരത്ത് മനോഹരന്റേയും ലേഖയുടേയും മകൻ നിഖിലി ന്റെയും നമിതയുടെയും വിവാഹ ദിനത്തിൽ IRPC ക്ക് സംഭാവന നൽകി. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.നാണു തുക ഏറ്റുവാങ്ങി. CPI വേശാല LC സെക്രട്ടറി കെ. പ്രിയേഷ് കുമാർ,LC അംഗം കെ.വി പ്രതീഷ് വാർഡ് മെമ്പർ പി.ശ്രീധരൻ,ചെറാട്ടുമൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ, ബ്രാഞ്ച് മെമ്പർ എ.സുകേഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176697/donation-to-irpc)