---
title: "കോമത്ത് നാരായണൻ്റെ 40ാം ചരമദിനത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Donated to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176619/donated-to-irpc"
published_at: "2024-01-13T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോമത്ത് നാരായണൻ്റെ 40ാം ചരമദിനത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** മാണിയൂർ കുവച്ചിക്കുന്നിലെ കോമത്ത് നാരായണൻ്റെ 40ാം ചരമദിനത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. തുക സി പി ഐ (എം) മാണിയൂർ ലോക്കൽ സെക്രട്ടറി സ:പി. ദിവാകരൻ ഏറ്റുവാങ്ങി.

## Article Content

മാണിയൂർ കുവച്ചിക്കുന്നിലെ കോമത്ത് നാരായണൻ്റെ 40ാം ചരമദിനത്തോടനുബന്ധിച്ച് ഐ ആർ പി സിക്ക് ധനസഹായം നൽകി. തുക സി പി ഐ (എം) മാണിയൂർ ലോക്കൽ സെക്രട്ടറി സ:പി. ദിവാകരൻ ഏറ്റുവാങ്ങി.

ചടങ്ങിൽ കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ വിനോദ്കുമാർ,LC മെമ്പർ കെ ബാലകൃഷ്ണൻ,ഐ ആർ പി സി ലോക്കൽ വളണ്ടിയർ ഒ ബാലകൃഷ്ണൻ മാസ്റ്റർ, പരേതൻ്റെ അനുജൻ കോമത്ത് രമേശനും കുടുംബാംഗങ്ങളും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176619/donated-to-irpc)