---
title: "യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെല്ലിന്റെ ആഭിമുഖ്യത്തിൽ പരിയാരത്ത് കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "Youth Congress Outreach Cell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176618/youth-congress-outreach-cell"
published_at: "2024-01-13T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2bba9471ac_news-card.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെല്ലിന്റെ ആഭിമുഖ്യത്തിൽ പരിയാരത്ത് കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഔട്ട് റീച്ച് സെൽ ആഭിമുഖ്യത്തിൽ പരിയാരം തൊണ്ടന്നൂർ ഐടിസി നഗറിൽ സംഘടിപ്പിച്ച കുടുംബ സംഗമം യൂത്ത് കോൺഗ്രസ്സ് ഔട്ട് റീച് സെൽ നാഷണൽ ചെയർമാൻ അഡ്വക്കേറ്റ് ചാണ്ടിഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഔട്ട് റീച്ച് സെൽ ആഭിമുഖ്യത്തിൽ പരിയാരം തൊണ്ടന്നൂർ ഐടിസി നഗറിൽ സംഘടിപ്പിച്ച കുടുംബ സംഗമം യൂത്ത് കോൺഗ്രസ്സ് ഔട്ട് റീച് സെൽ നാഷണൽ ചെയർമാൻ അഡ്വക്കേറ്റ് ചാണ്ടിഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറിമാരായ ,എ ഡി സാബുസ് ,ഇ ടി രാജീവൻ ,ബ്ലോക്ക് കോൺഗ്രസ്പ്രസിഡണ്ട് പി കെ സരസ്വതി,ഔട്ട് റിച്ച് സെൽജില്ലാ കോഡിനേറ്റർ വി വി ലിഷ, എം.വി.രവിന്ദ്രൻ ,വി വി സി ബാലൻ,പി വി രാമചന്ദ്രൻ ,എ ടി ജനാർദ്ദനൻ ,കെ എം രവീന്ദ്രൻ ,രാജീവൻ വെള്ളാവ്,കെ ബി സൈമൺ ,ജയ്സൺ പരിയാരം, കെ വി സുരാഗ്‌ ,വി ജി സുജി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176618/youth-congress-outreach-cell)