---
title: "നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘത്തെ പയ്യന്നൂരിലെ ഒളിത്താവളത്തിലെത്തി പിടികൂടി"
english_title: "Quotation gang "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176564/quotation-gang"
published_at: "2024-01-13T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a28119797df_news-card.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘത്തെ പയ്യന്നൂരിലെ ഒളിത്താവളത്തിലെത്തി പിടികൂടി

> **Lead Summary:** കണ്ണൂരിൽ വൻ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ പൊതുവാച്ചേരിയിലെ റഹീം, ഒളവണ്ണയിലെ നവീൻ എന്ന ബോണി, തയ്യിലെ ഷാനിദ്, കോഴിക്കോട്ടെ നിധിൻ എന്നിവരാണ് അറസ്റ്റിലായത്. സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗണ് സി ഐ പി എ ബിനു മോഹന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊതുവാച്ചേരിയിൽ എടക്കാട് പൊലീസിന്റെ ജീപ്പിന് നേരെ ബിയർ കുപ്പി എറിയുകയും വടിവാൾ വീശിയതും ഇതേ സംഘമെന്ന് കമ്മീഷണർ പറഞ്ഞു.

## Article Content

കണ്ണൂരിൽ വൻ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ പൊതുവാച്ചേരിയിലെ റഹീം, ഒളവണ്ണയിലെ നവീൻ എന്ന ബോണി, തയ്യിലെ ഷാനിദ്, കോഴിക്കോട്ടെ നിധിൻ എന്നിവരാണ് അറസ്റ്റിലായത്. സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗണ് സി ഐ പി എ ബിനു മോഹന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊതുവാച്ചേരിയിൽ എടക്കാട് പൊലീസിന്റെ ജീപ്പിന് നേരെ ബിയർ കുപ്പി എറിയുകയും വടിവാൾ വീശിയതും ഇതേ സംഘമെന്ന് കമ്മീഷണർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176564/quotation-gang)