---
title: " ജൂനിയർ റെഡ്ക്രോസ് കണ്ണൂർ നോർത്ത് ഉപജില്ലാ ക്യാമ്പ് ചാല ജി.എച്ച് .എസ് .എസ്സിൽ വെച്ച് നടന്നു"
english_title: "Junior Red Cross "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176543/junior-red-cross"
published_at: "2024-01-13T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a25e2ead6e5_news-card.jpg"
keywords: []
---

#  ജൂനിയർ റെഡ്ക്രോസ് കണ്ണൂർ നോർത്ത് ഉപജില്ലാ ക്യാമ്പ് ചാല ജി.എച്ച് .എസ് .എസ്സിൽ വെച്ച് നടന്നു

> **Lead Summary:** **കണ്ണൂർ: **ജൂനിയർ റെഡ്ക്രോസ് കണ്ണൂർ നോർത്ത് ഉപജില്ലാ ക്യാമ്പ് ചാല ജി.എച്ച് .എസ് .എസ്സിൽ വെച്ച് നടന്നു. പുരാവസതു , രജിസ്ടേഷൻ, മ്യുസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജെ. ആർ.സി. ജില്ലാ പ്രസിഡന്റ് എൻ.ടി.സുധിന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ: **ജൂനിയർ റെഡ്ക്രോസ് കണ്ണൂർ നോർത്ത് ഉപജില്ലാ ക്യാമ്പ് ചാല ജി.എച്ച് .എസ് .എസ്സിൽ വെച്ച് നടന്നു. പുരാവസതു , രജിസ്ടേഷൻ, മ്യുസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജെ. ആർ.സി. ജില്ലാ പ്രസിഡന്റ് എൻ.ടി.സുധിന്ദ്രൻ അധ്യക്ഷത വഹിച്ചു.

എ.ഇ.ഒ. പ്രസന്നകുമാരി ഒ.സി. , ഐ.ആർ.സി. ചെയർമാൻ -കെ.ജി.ബാബു, ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, കെ.വി.പ്രവീൺ കുമാർ ,ടി.കെ.ശ്രീധരൻ , നികേഷ് എം.വി , ശോഭന എൻ , റുക്സാന .കെ, പ്രകാശൻ മാസ്റ്റർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176543/junior-red-cross)