---
title: "കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ട് പറമ്പ് ക്യാമ്പസ് ബി എഡ് കെട്ടിടത്തിലെ കംപ്യൂട്ടർ ലാബിൽ തീപിടുത്തം."
english_title: "A fire broke out in the computer lab of the B.Ed building at the Mangat Parambu campus of Kannur University."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17650/a-fire-broke-out-in-the-computer-lab-of-the-bed-building-at-the-mangat-parambu-campus-of-kannur-university"
published_at: "2021-12-24T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5a188c58da_Untitled-2 web-Recovered.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ട് പറമ്പ് ക്യാമ്പസ് ബി എഡ് കെട്ടിടത്തിലെ കംപ്യൂട്ടർ ലാബിൽ തീപിടുത്തം.

> **Lead Summary:** കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ട് പറമ്പ് ക്യാമ്പസിലെ ബി എഡ് കെട്ടിടത്തിൽ തീപിടുത്തം.

## Article Content

കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ട് പറമ്പ് ക്യാമ്പസിലെ ബി എഡ് കെട്ടിടത്തിൽ തീപിടുത്തം.

കമ്പ്യൂട്ടർ ലാബിലാണ് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17650/a-fire-broke-out-in-the-computer-lab-of-the-bed-building-at-the-mangat-parambu-campus-of-kannur-university)