---
title: "തിങ്കളാഴ്ച ആറ് ജില്ലകള്‍ക്ക് അവധി"
english_title: "Holiday for six districts on Monday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176398/holiday-for-six-districts-on-monday"
published_at: "2024-01-12T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a16394ceb82_Untitled-2-web.jpg"
keywords: []
---

# തിങ്കളാഴ്ച ആറ് ജില്ലകള്‍ക്ക് അവധി

> **Lead Summary:** **തിരുവനന്തപുരം:** മകരപ്പൊങ്കല്‍ പ്രമാണിച്ച്‌ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച( ജനുവരി 15) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

## Article Content

**തിരുവനന്തപുരം:** മകരപ്പൊങ്കല്‍ പ്രമാണിച്ച്‌ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച( ജനുവരി 15) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176398/holiday-for-six-districts-on-monday)