---
title: "തൃച്ചംബരം യുപി സ്‌കൂള്‍ വിജോത്സവം 2024 സംഘടിപ്പിച്ചു."
english_title: "vijayolsavam_thrichambaram_up_school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176358/vijayolsavam_thrichambaram_up_school"
published_at: "2024-01-12T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a146d99207d_school.jpg"
keywords: []
---

# തൃച്ചംബരം യുപി സ്‌കൂള്‍ വിജോത്സവം 2024 സംഘടിപ്പിച്ചു.

> **Lead Summary:** തൃച്ചംബരം യുപി സ്കൂൾ വിജോത്സവം 2024 വിവിധ മത്സരപരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമ്മാനദാനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാനിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു,

## Article Content

തൃച്ചംബരം യുപി സ്കൂൾ വിജോത്സവം 2024 വിവിധ മത്സരപരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമ്മാനദാനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാനിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു,

സ്കൂൾ PTA പ്രസിഡന്റ്‌ നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു, പ്രധാന അധ്യാപകൻ എം ടി മധുസൂദനൻ സി വി സോമനാഥൻ മാസ്റ്റർ, എം വി മണികണ്ഠൻ ടിവി അരുണകുമാരി, എംടി അമ്പരീഷ്, കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176358/vijayolsavam_thrichambaram_up_school)