---
title: "നിര്യാതയായി"
english_title: "yasoda"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176351/yasoda"
published_at: "2024-01-12T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a144a90c1c9_new.jpg"
keywords: []
---

# നിര്യാതയായി

> **Lead Summary:** കുറ്റ്യാട്ടൂർ :കോർലാട്ടെ പരേതനായ കാര്യടത്ത് കണ്ണന്റെ ഭാര്യ ടി സി യശോദ അന്തരിച്ചു. മകൻ ടി സി ബാലകൃഷ്ണൻ (മെമ്പർ, സി പി ഐ എം കോർലാട് സെൻട്രൽ ബ്രാഞ്ച്, KSKTU കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് കമ്മിറ്റി )മരുമകൾ.

## Article Content

കുറ്റ്യാട്ടൂർ :കോർലാട്ടെ പരേതനായ കാര്യടത്ത് കണ്ണന്റെ ഭാര്യ ടി സി യശോദ അന്തരിച്ചു. മകൻ ടി സി ബാലകൃഷ്ണൻ (മെമ്പർ, സി പി ഐ എം കോർലാട് സെൻട്രൽ ബ്രാഞ്ച്, KSKTU കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് കമ്മിറ്റി )മരുമകൾ.

കാഞ്ചനവല്ലി (മെമ്പർ, സി പി ഐ എം കോർലാട് സെൻട്രൽ ബ്രാഞ്ച്, മഹിള അസോസിയേഷൻ കുറ്റ്യാട്ടൂർ സൗത്ത് വില്ലേജ് കമ്മിറ്റി, കുറ്റ്യാട്ടൂർ ബാങ്ക്) ശവ സംസ്കാരം രാത്രി 8.30 ന് (ഇന്ന്) കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176351/yasoda)