---
title: "നസ്വീഹ കോൺഫറൻസും സാന്ത്വനം ഹെൽപ്കെയർ സെൻ്റർ നവീകരണോദ്ഘാടനവും 29ന്"
english_title: "Nasweeha Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176261/nasweeha-conference"
published_at: "2024-01-12T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0e2302db35_Untitled-2-web.jpg"
keywords: []
---

# നസ്വീഹ കോൺഫറൻസും സാന്ത്വനം ഹെൽപ്കെയർ സെൻ്റർ നവീകരണോദ്ഘാടനവും 29ന്

> **Lead Summary:** **രയരോം: **മത സാംസ്‌കാരിക വിദ്യ ഭ്യാസ ജിവ കാരുണ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ച് കൊണ്ടിരികുന്ന ആലക്കോട് സർക്കിൾ എസ് വൈ എസ് സാന്ത്വനം ഹെൽപ് കെയർ സെൻ്റ്ർ സുന്നി കോ: ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രയരോം ടൗണിൽ കൻ സുൽ ഉലമ നഗറിലാണ് പരിപാടി നടക്കുന്നത് .

## Article Content

**രയരോം: **മത സാംസ്‌കാരിക വിദ്യ ഭ്യാസ ജിവ കാരുണ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിച്ച് കൊണ്ടിരികുന്ന ആലക്കോട് സർക്കിൾ എസ് വൈ എസ് സാന്ത്വനം ഹെൽപ് കെയർ സെൻ്റ്ർ സുന്നി കോ: ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രയരോം ടൗണിൽ കൻ സുൽ ഉലമ നഗറിലാണ് പരിപാടി നടക്കുന്നത് .

29 ന് വൈകുന്നേരം 4.30ന് രയരാം മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. 5 മണിക്ക് സ്വാഗത സംഘം ചെയർമാൻ ടി കെ അബ്ദുള്ള പതാക ഉയർത്തും. 6.30ന് രയരോം പത്തായ കുണ്ടിൽ പ്രവർ ത്തിക്കുന്ന. സാന്ത്വനം ഹെൽപ് കെയർ. സെൻ്ററിൻ്റെ നവീകരണം ഉൽഘാടനം ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് എം എൽ എ നിർവ ഹി ക്കും കേരളാ മുസ് ലിം ജമാഅത്ത് ജില്ലാ പ്രസി ഡണ്ട് അദ്ധ്യക്ഷത വഹിക്കും.

കോഴിക്കോട് മർക്കസ് നേളേജ് സിറ്റി ഡയറക്ടറേറ്റ് ഡ്രോ മുഹമ്മദ് അബ്ദുൽ ഹക്കിം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും വിവിധ രാഷ്ടിയ പാർട്ടികളുടെ നേതാക്കൾ. സംബന്ധിക്കും തുടർന്ന് രാത്രി 8 മണിക്ക് - പ്രഗൽഭ ടീം കളൂടെ ഗ്രാൻ്റ് ഇശൽ വിരുന്ന് ക്കും പരിപാടികളുടെ വിജയ ത്തിന് വേണ്ടി ടി കെ അബ്ദുള്ള ചെയർ മാനും സുബൈർ രയരോം ജനറൽ കൺവീനറും എം എസ് ഹാരിസ് ഫിനാൻസ് സെക്രട്ടറിയാക്കും 101 അംഗ സ്വാഗതസംഘം കമ്മിറ്റി രുപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176261/nasweeha-conference)