---
title: " രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് :യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു "
english_title: "Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176176/protest"
published_at: "2024-01-11T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0205240488_IMG-20240111-WA0210.jpg"
keywords: []
---

#  രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് :യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു 

> **Lead Summary:** യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് പിണറായി പോലീസിന്റെ വൈരാഗ്യ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും എമ്പറ്റിൽ വെച്ച് നടത്തി.

## Article Content

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് പിണറായി പോലീസിന്റെ വൈരാഗ്യ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും എമ്പറ്റിൽ വെച്ച് നടത്തി.

യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം പ്രസിഡന്റ്‌ സുരാഗ് കെ വി, ജെയ്സൺ പരിയാരം, സാൻജോ ജോസ്, കെ എം രവീന്ദ്രൻ, സുനിൽ ബാബു, അബു താഹിർ, ജീസൺ ലൂയിസ്,സജിൻ വണ്ണാരത്ത്, മധു എ,ഗിജിൻ ടി ടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176176/protest)