---
title: "കെ.വി.മെസ്നയെ ഡി.വൈ.എഫ്.ഐ. അനുമോദിച്ചു"
english_title: "KV Mesna was appointed as DYFI. approved"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176163/kv-mesna-was-appointed-as-dyfi-approved"
published_at: "2024-01-11T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a00d9881276_Untitled-2-web.jpg"
keywords: []
---

# കെ.വി.മെസ്നയെ ഡി.വൈ.എഫ്.ഐ. അനുമോദിച്ചു

> **Lead Summary:** **കുറുമാത്തൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ A ഗ്രേഡ് കരസ്ഥമാക്കിയ കെ വി മെസ്നയെ ഡി.വൈ.എഫ്.ഐ കുറുമാത്തൂർ മേഖല കമ്മറ്റി അനുമോദിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ ഉപഹാരം നൽകി.

## Article Content

**കുറുമാത്തൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ A ഗ്രേഡ് കരസ്ഥമാക്കിയ കെ വി മെസ്നയെ ഡി.വൈ.എഫ്.ഐ കുറുമാത്തൂർ മേഖല കമ്മറ്റി അനുമോദിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ ഉപഹാരം നൽകി.

കുറുമാത്തൂർ ഗ്രാമപഞ്ചായത്തംഗം വി. രമ്യ, വി.രൂഗേഷ്, കെ.വി.സനൽ, ഗോകുൽ കെ. വി, നിജിൽ. ടി. വി, പ്രത്യൂപ്. പി, ധനേഷ്. കെ. വി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176163/kv-mesna-was-appointed-as-dyfi-approved)