---
title: "പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിർത്തിയിട്ട കാറിന്റെ ബംബർ തകർത്ത നിലയിൽ"
english_title: " The bumper of the car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176145/the-bumper-of-the-car"
published_at: "2024-01-11T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ffc39846d1_news-card.jpg"
keywords: []
---

# പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിർത്തിയിട്ട കാറിന്റെ ബംബർ തകർത്ത നിലയിൽ

> **Lead Summary:** ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷയുടെ വീട്ടിൽ നിർത്തിയിട്ട കാറിന്റെ ബംബർ തകർത്ത നിലയിൽ. ചെറുകുന്ന് ഇറ്റലിലെ വീട്ടിൽ നിർത്തിയിട്ട കാറിന്റെ ബമ്പറാണ് നശിപ്പിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഇതിനുമുമ്പും പ്രദേശത്തെ സാമൂഹ്യ വിരുദ്ധറുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നിഷ പറയുന്നു. കണ്ണപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

## Article Content

ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷയുടെ വീട്ടിൽ നിർത്തിയിട്ട കാറിന്റെ ബംബർ തകർത്ത നിലയിൽ. ചെറുകുന്ന് ഇറ്റലിലെ വീട്ടിൽ നിർത്തിയിട്ട കാറിന്റെ ബമ്പറാണ് നശിപ്പിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ഇതിനുമുമ്പും പ്രദേശത്തെ സാമൂഹ്യ വിരുദ്ധറുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നിഷ പറയുന്നു. കണ്ണപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176145/the-bumper-of-the-car)