---
title: "തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Thaliparamb Municipal Corporation organized a development seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176141/thaliparamb-municipal-corporation-organized-a-development-seminar"
published_at: "2024-01-11T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ffa1657789_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024- 25 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ ചെറുവക്ക് രാജാസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു.

## Article Content

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024- 25 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ ചെറുവക്ക് രാജാസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത, പി റജില, കെ നബീസ ബീവി, പി പി മുഹമ്മദ് നിസാർ, കെ പി ഖദീജ, കൊടിയിൽ സലീം, കെ വത്സരാജ്, പി കെ സുബൈർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176141/thaliparamb-municipal-corporation-organized-a-development-seminar)