---
title: "അൽ ഹിദായ മഹല്ല് കമ്മിറ്റിയുടെ കീഴിൽ രണ്ടു ദിവസങ്ങളിലായി പ്രഭാഷണവും ആത്മീയ സംഗമവും നടന്നു"
english_title: "spiritual meeting was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/176071/spiritual-meeting-was-held"
published_at: "2024-01-11T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fa5b96adbe_news-card.jpg"
keywords: []
---

# അൽ ഹിദായ മഹല്ല് കമ്മിറ്റിയുടെ കീഴിൽ രണ്ടു ദിവസങ്ങളിലായി പ്രഭാഷണവും ആത്മീയ സംഗമവും നടന്നു

> **Lead Summary:** **തളിപ്പറമ്പ്: **ഹിദായത്ത് നഗർ അൽ ഹിദായ മഹല്ല് കമ്മിറ്റിയുടെ കീഴിൽ രണ്ടു ദിവസങ്ങളിലായി പ്രഭാഷണവും ആത്മീയ സംഗമവും നടന്നു. കെ പി അബൂബക്കർ മുസ് ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബ് അഹ്ദൽ തങ്ങൾ മുത്തന്നൂർ, നൗഫൽ സഖാഫി കളസ നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ്: **ഹിദായത്ത് നഗർ അൽ ഹിദായ മഹല്ല് കമ്മിറ്റിയുടെ കീഴിൽ രണ്ടു ദിവസങ്ങളിലായി പ്രഭാഷണവും ആത്മീയ സംഗമവും നടന്നു. കെ പി അബൂബക്കർ മുസ് ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബ് അഹ്ദൽ തങ്ങൾ മുത്തന്നൂർ, നൗഫൽ സഖാഫി കളസ നേതൃത്വം നൽകി.

ഡോ.ശാഫി അസ്ഹരി, നിസാർ അഹമ്മദ് സഖാഫി, ശംസുദ്ദീൻ സഖാഫി, ഹബീബുള്ള മൗലവി, ബദ്റുദ്ദീൻ അമാനി , സിയാദ് അമാനി, മൻസൂർ അൻസാരി, അഫ്സൽ അമാനി,മൂസ ഹിശാമി, അബ്ദുൽ ജബ്ബാർ ഹാജി, സലാല കുട്ടി ഹാജി, പി സി ബഷീർ, അബ്ദുൽ മജീദ് അമാനി,സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/176071/spiritual-meeting-was-held)