---
title: "പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ വീണുകിട്ടിയ നാല് സ്വർണ്ണമോതിരം ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി ഹരിത കർമ്മ സേനാംഗങ്ങൾ"
english_title: "Harita Karma Sena members"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175980/harita-karma-sena-members"
published_at: "2024-01-11T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f5e1513bcb_news-card.jpg"
keywords: []
---

# പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ വീണുകിട്ടിയ നാല് സ്വർണ്ണമോതിരം ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി ഹരിത കർമ്മ സേനാംഗങ്ങൾ

> **Lead Summary:** മാടായി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഹരിത കർമ്മസേനാ അംഗങ്ങൾ പ്ലസ്റ്റിക്ക് ശേഖരിക്കുന്നതിനിടെ വീണ് കിട്ടിയ നാല് സ്വർണ്ണ മോതിരം ഉടമക്ക് തിരിച്ച് നൽകി.ലില്ലി, അൽ ഫോൺസാ,ത്രേസ്യ, സരള , വസന്താബാബു എന്നിവരാണ് സത്യസന്ധത കാട്ടി മാതൃകയായി. വാർഡ് മെമ്പർ ജമീല ടീച്ചർ അഭിനന്ദിച്ചു.

## Article Content

മാടായി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഹരിത കർമ്മസേനാ അംഗങ്ങൾ പ്ലസ്റ്റിക്ക് ശേഖരിക്കുന്നതിനിടെ വീണ് കിട്ടിയ നാല് സ്വർണ്ണ മോതിരം ഉടമക്ക് തിരിച്ച് നൽകി.ലില്ലി, അൽ ഫോൺസാ,ത്രേസ്യ, സരള , വസന്താബാബു എന്നിവരാണ് സത്യസന്ധത കാട്ടി മാതൃകയായി. വാർഡ് മെമ്പർ ജമീല ടീച്ചർ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175980/harita-karma-sena-members)