---
title: "പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ ചരമവാർഷിക ദിനാചാരണം നടത്തി"
english_title: "P Karunakaran Constituency Congress Committee led by K Karunakaran celebrated his death anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17577/p-karunakaran-constituency-congress-committee-led-by-k-karunakaran-celebrated-his-death-anniversary"
published_at: "2021-12-24T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5381576fbd_558bde7b-7607-41c3-99ba-f315fd74f840.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ ചരമവാർഷിക ദിനാചാരണം നടത്തി

> **Lead Summary:** **പരിയാരം:**മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ്റെ ചരമ വാർഷിക ദിനാചരണം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**പരിയാരം:**മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ്റെ ചരമ വാർഷിക ദിനാചരണം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

ഡി സി സി സെക്രട്ടറി എ ഡി സാബൂസ്‌ ,ബ്ലോക്ക് സെക്രട്ടറി പി.ആനന്ദകുമാർ ,വി.വി.സി.ബാലൻ, ഐ.വി.കുഞ്ഞിരാമൻ പി വി.ഗോപാലൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17577/p-karunakaran-constituency-congress-committee-led-by-k-karunakaran-celebrated-his-death-anniversary)