---
title: "ഇന്ത്യയുടെ മികച്ച ഗവേഷണ പ്രസിദ്ധീകരണത്തിനുള്ള ഇൻസ്ടിട്യൂഷൻ പുരസ്കാരത്തിനും ഗോൾഡ് മെഡലിനും ഡോ. അസീം കീത്തടത്ത് അർഹനായി"
english_title: "Aseem Keethadath "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175742/aseem-keethadath"
published_at: "2024-01-10T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e00a159540_news-card.jpg"
keywords: []
---

# ഇന്ത്യയുടെ മികച്ച ഗവേഷണ പ്രസിദ്ധീകരണത്തിനുള്ള ഇൻസ്ടിട്യൂഷൻ പുരസ്കാരത്തിനും ഗോൾഡ് മെഡലിനും ഡോ. അസീം കീത്തടത്ത് അർഹനായി

> **Lead Summary:** ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യ യുടെ മികച്ച ഗവേഷണ പ്രസിദ്ധീകരണത്തിനുള്ള ഇൻസ്റ്റിട്യൂഷൻ പുരസ്കാരത്തിനും ഗോൾഡ്‌ മെഡലിനും കാസറഗോഡ് എൽ ബി എസ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസ്സർ ഡോ അസീം കീത്തടത്ത് അർഹനായി.

## Article Content

ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യ യുടെ മികച്ച ഗവേഷണ പ്രസിദ്ധീകരണത്തിനുള്ള ഇൻസ്റ്റിട്യൂഷൻ പുരസ്കാരത്തിനും ഗോൾഡ്‌ മെഡലിനും കാസറഗോഡ് എൽ ബി എസ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസ്സർ ഡോ അസീം കീത്തടത്ത് അർഹനായി.

മധ്യപ്രദേശിലെ ജബല്പൂരിൽ നടന്ന 38മത് ഇന്ത്യൻ എൻജിനീയറിങ് കോണ്ഗ്രെസ്സിൽ വെച്ചു മധ്യപ്രദേശ് ഉപ മുഖ്യമന്ത്രി രാജേഷ് ശുക്ല അവാർഡ് സമ്മാനിച്ചു. ഇൻഡ്യ ഗവണ്മെന്റ മുൻ സെക്രട്ടറി യു പി സിംഗ് ഐഎ എസ് സന്നിഹിതനായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175742/aseem-keethadath)