---
title: "രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: യൂത്ത്  കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175740/congress-protest"
published_at: "2024-01-10T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659dfdd65a08a_news-card.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: യൂത്ത്  കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂർ, സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുൽ, ജില്ല സെക്രട്ടറി അബിൻ സാബൂസ്, വരുൺ സി, വരുൺ സി വി, മണ്ഡലം പ്രസിഡന്റുമാരായ അനഘ, സുരാഗ് കെ വി, നിമിഷ പ്രസാദ്, പ്രവീൺ പി, നിഹാൽ എ പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175740/congress-protest)