---
title: "റീതാറിങ്ങിന് 15 ലക്ഷം അനുവദിച്ചിട്ടും കപ്പണതട്ട് പാറാട് റോഡിന്റെ ശോചനീയാവസ്ഥയിൽ മാറ്റമില്ല"
english_title: "Despite allotting Rs 15 lakh for resurfacing, the deplorable condition of Kappanathattu Parad Road has not changed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17574/despite-allotting-rs-15-lakh-for-resurfacing-the-deplorable-condition-of-kappanathattu-parad-road-has-not-changed"
published_at: "2021-12-24T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c535677b504_585f5dc4-3d00-4e78-946d-32655c0344d5.jpg"
keywords: []
---

# റീതാറിങ്ങിന് 15 ലക്ഷം അനുവദിച്ചിട്ടും കപ്പണതട്ട് പാറാട് റോഡിന്റെ ശോചനീയാവസ്ഥയിൽ മാറ്റമില്ല

> **Lead Summary:** **തളിപ്പറമ്പ : **വടക്കാഞ്ചേരി കപ്പണത്തട്ട് പാറാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് റീ താറിങ്ന് 15 ലക്ഷം പാസാക്കിയിട്ടും അപകടകരമാം വിധം പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ പണി തുടങ്ങാതെ അനന്തമായി നീണ്ടു പോകുന്നു.

## Article Content

**തളിപ്പറമ്പ : **വടക്കാഞ്ചേരി കപ്പണത്തട്ട് പാറാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് റീ താറിങ്ന് 15 ലക്ഷം പാസാക്കിയിട്ടും അപകടകരമാം വിധം പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ പണി തുടങ്ങാതെ അനന്തമായി നീണ്ടു പോകുന്നു.

റോഡ് റീ ടാറിങ് എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് SDPI ഏഴാംമൈൽ ബ്രാഞ്ച് കമ്മിറ്റി ആവിശ്യപ്പെട്ടു. യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് ജാഫർ കെ,മഹബൂബ് വടക്കാഞ്ചേരി,സി കെ മുഹമ്മദ്‌കുഞ്ഞി, ഷാബിൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17574/despite-allotting-rs-15-lakh-for-resurfacing-the-deplorable-condition-of-kappanathattu-parad-road-has-not-changed)