---
title: ""വരൂ മാനവിക ഇന്ത്യക്കായി": സംവാദം സംഘടിപ്പിച്ചു"
english_title: "Debate "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175719/debate"
published_at: "2024-01-09T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d7c1928c71_IMG-20240109-WA0234.jpg"
keywords: []
---

# "വരൂ മാനവിക ഇന്ത്യക്കായി": സംവാദം സംഘടിപ്പിച്ചു

> **Lead Summary:** കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ ലൈബ്രറി കൗൺസിൽ - പുകസ - ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വരൂ മാനവിക ഇന്ത്യക്കായി സംവാദ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ ലൈബ്രറി കൗൺസിൽ - പുകസ - ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വരൂ മാനവിക ഇന്ത്യക്കായി സംവാദ സായാഹ്നം സംഘടിപ്പിച്ചു.

കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ പി എം റിയാസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഡോ. കെ എം പ്രസീത് വിഷയമവതരിപ്പിച്ചു. എ സി മാത്യു, പ്രിയപ്പൻ മാസ്റ്റർ, കെ സി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സി കെ അനിൽ കുമാർ സ്വാഗതവും സി ഗോവിന്ദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175719/debate)