---
title: "പഴയങ്ങാടി പാലത്തിനു മുകളിൽ നിന്നും പുഴയിൽ ചാടിയ വയോധികൻ മരിച്ചു"
english_title: "An elderly man died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175669/an-elderly-man-died"
published_at: "2024-01-09T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d4cfdf01bc_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടി പാലത്തിനു മുകളിൽ നിന്നും പുഴയിൽ ചാടിയ വയോധികൻ മരിച്ചു

> **Lead Summary:** പഴയങ്ങാടി പാലത്തിനു മുകളിൽ നിന്നും പുഴയിൽ ചാടിയ വയോധികൻ മരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു. സംഭവം.കോരൻ ആണ് മരിച്ചത്. പുഴയിലേക്ക് ചാടിയ വയോധികനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

## Article Content

പഴയങ്ങാടി പാലത്തിനു മുകളിൽ നിന്നും പുഴയിൽ ചാടിയ വയോധികൻ മരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു. സംഭവം.കോരൻ ആണ് മരിച്ചത്. പുഴയിലേക്ക് ചാടിയ വയോധികനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175669/an-elderly-man-died)