---
title: "മുല്ലക്കൊടി ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു"
english_title: "vegetable garden prepared in the school was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175639/vegetable-garden-prepared-in-the-school-was-inaugurated"
published_at: "2024-01-09T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d27d4902d5_news-card.jpg"
keywords: []
---

# മുല്ലക്കൊടി ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം വാർഡ് മെമ്പർ എ.പി. സുചിത്ര ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എ മഹേഷ് അധ്യക്ഷനായി. എ അഖില ആശംസ നേർന്ന് സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത ടീച്ചർ സ്വാഗതവും കെ വി സിന്ധു നന്ദിയും പറഞ്ഞു. ബേങ്ക് അമ്പത് പച്ചക്കറി ചട്ടികളാണ് സ്കൂളിന് നൽകിയത്. കുട്ടികൾക്കാണ് പരിപാലന ചുമതല.

## Article Content

മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം വാർഡ് മെമ്പർ എ.പി. സുചിത്ര ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എ മഹേഷ് അധ്യക്ഷനായി. എ അഖില ആശംസ നേർന്ന് സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത ടീച്ചർ സ്വാഗതവും കെ വി സിന്ധു നന്ദിയും പറഞ്ഞു. ബേങ്ക് അമ്പത് പച്ചക്കറി ചട്ടികളാണ് സ്കൂളിന് നൽകിയത്. കുട്ടികൾക്കാണ് പരിപാലന ചുമതല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175639/vegetable-garden-prepared-in-the-school-was-inaugurated)