---
title: "മുട്ടം ഹസനുൽ ബസരിയും തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Muttam Hasanul Basari and Thrikaripur Blood Donors jointly organized a blood donation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175629/muttam-hasanul-basari-and-thrikaripur-blood-donors-jointly-organized-a-blood-donation-camp"
published_at: "2024-01-09T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d2016c8ebf_news-card.jpg"
keywords: []
---

# മുട്ടം ഹസനുൽ ബസരിയും തൃക്കരിപ്പൂർ ബ്ലഡ് ഡോണേഴ്സും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ഇമാം ഹസനുൽ ബസരിയുടെ ആണ്ടനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ഉറൂസ് ജനുവരി 10 മുതൽ 14 വരെ മുട്ടം ഹസനുൽ ബസരിയിൽ നടക്കും.ഉറൂസിന്റെ ഭാഗമായി നാളെ നടക്കുന്നരക്തത്ത ദാന ക്യേമ്പ് മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇമാം ഹസനുൽ ബസരിയുടെ ആണ്ടനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ഉറൂസ് ജനുവരി 10 മുതൽ 14 വരെ മുട്ടം ഹസനുൽ ബസരിയിൽ നടക്കും.ഉറൂസിന്റെ ഭാഗമായി നാളെ നടക്കുന്നരക്തത്ത ദാന ക്യേമ്പ് മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു.

സയ്യിദ് ശാഫി ബാ അലവി തങ്ങൾ അധ്യക്ഷതവഹിച്ചു.. പഴയങ്ങാടി എസ് ഐ വൽത്സൻ, പയ്യന്നൂർ കൺട്രോൾ റൂം എസ് ഐ കെ.സലീം, അബുദുൾ കരീം സഅദി അബൂബക്കർ സഖാഫി കുഞ്ചില്ലം, കെ ഹനീഫ് മുഹമ്മദ്, ഉബൈദ് നൂർ അനി, നൗഷാദ് രാമന്തളി തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് ഉച്ചയോ.ടെ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175629/muttam-hasanul-basari-and-thrikaripur-blood-donors-jointly-organized-a-blood-donation-camp)