---
title: "അമേരിക്കയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 178,000 രൂപ വാങ്ങി യുവാവിനെ വഞ്ചിച്ചവർക്കെതിരെ കേസ്"
english_title: "A case has been filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175560/a-case-has-been-filed"
published_at: "2024-01-09T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ce0ce2bf7d_Untitled-2_web.jpg"
keywords: []
---

# അമേരിക്കയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 178,000 രൂപ വാങ്ങി യുവാവിനെ വഞ്ചിച്ചവർക്കെതിരെ കേസ്

> **Lead Summary:** അമേരിക്കയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 178,000 രൂപ വാങ്ങി യുവാവിനെ വഞ്ചിച്ചവർക്കെതിരെ കേസ് കൂവേരി അമ്മക്കുളം കീച്ചേരി ഹൗസിൽ റോബർട് വർഗീസിന്റെ പരാതിയിൽ എഡ്യു ഫ്യൂച്ചറിട്ടിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ജോസഫ് ഡാനിയൽ, സ്ഥാപനത്തിന്റെ ഏജന്റ് വിപിൻ എന്നിവർക്കെതിരെ കേസ്.

## Article Content

അമേരിക്കയിൽ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 178,000 രൂപ വാങ്ങി യുവാവിനെ വഞ്ചിച്ചവർക്കെതിരെ കേസ് കൂവേരി അമ്മക്കുളം കീച്ചേരി ഹൗസിൽ റോബർട് വർഗീസിന്റെ പരാതിയിൽ എഡ്യു ഫ്യൂച്ചറിട്ടിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ജോസഫ് ഡാനിയൽ, സ്ഥാപനത്തിന്റെ ഏജന്റ് വിപിൻ എന്നിവർക്കെതിരെ കേസ്.

റോബർട്ട് വർഗീസിന്റെ ഭാര്യക്ക് എജ്യു ഫർണിച്ചർ ലേർണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി അമേരിക്കയിലേക്ക് ജോലിയും വിസയും ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞാണ് 1,78000 രൂപ കൈപ്പറ്റിയശേഷം വിസയോ ജോലിയോ ഒന്നും ശരിയാക്കി കൊടുക്കാതെ വഞ്ചിച്ചു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175560/a-case-has-been-filed)