---
title: " പി.പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ നിര്യാതനായി"
english_title: "p p kunjumoideen master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/175526/p-p-kunjumoideen-master"
published_at: "2024-01-09T08:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cbd8745841_Untitled-2-web.jpg"
keywords: []
---

#  പി.പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** ഇരിണാവ് മുസ്ലിം യു.പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്ററായിരുന്ന പി.പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ നിര്യാതനായി.

## Article Content

ഇരിണാവ് മുസ്ലിം യു.പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്ററായിരുന്ന പി.പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ നിര്യാതനായി.

ഭാര്യ സാറുമ്മ.കെ.കെ മക്കൾ റഷീദ, റഹ്മത്ത് (ഗവ: എൽ.പി.സ്കൂൾ പാണപ്പുഴ) റഫീന, റൗഫ് (ദുബായ്) ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആനാം കൊവ്വൽ മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/175526/p-p-kunjumoideen-master)