---
title: "പാണത്തൂരില്‍ തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു"
english_title: "Four killed as timber lorry overturns in Panathur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/17550/four-killed-as-timber-lorry-overturns-in-panathur"
published_at: "2021-12-23T20:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c48e9f5d4e0_download (4).jpg"
keywords: []
---

# പാണത്തൂരില്‍ തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു

> **Lead Summary:** **കാസര്‍കോട്: **പാണത്തൂരില്‍ തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കുണ്ടപ്പളളി സ്വദേശികളായ കെഎം മോഹനന്‍, ബാബു, നാരായണന്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്.

## Article Content

**കാസര്‍കോട്: **പാണത്തൂരില്‍ തടി ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കുണ്ടപ്പളളി സ്വദേശികളായ കെഎം മോഹനന്‍, ബാബു, നാരായണന്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്.

മരം കയറ്റി വന്ന ലോറി താഴ്ചയിലേക്ക്് മറിഞ്ഞാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/17550/four-killed-as-timber-lorry-overturns-in-panathur)